വാര്ഡുകളും വിവരങ്ങളും
അയർക്കുന്നം ഗ്രാമപഞ്ചായത്ത്
21 നിയോജകമണ്ഡലങ്ങളുടെ വിഭജനവും അതിർത്തികളും
01
ആറുമാന്നൂർ നോർത്ത്
1,656
വടക്ക്
മീനച്ചിലാർ — പട്ടർമഠം പാലം മുതൽ കമ്പനി കടവ് വരെ
കിഴക്ക്
കമ്പനി കടവ് മുതൽ പുന്നത്തുറ പാലം വരെ
തെക്ക്
പുന്നത്തുറ പാലം മുതൽ മഠത്തിൽക്കവല കൂടി പുളിഞ്ചുവട് കവല വരെ
പടിഞ്ഞാറ്
മീനച്ചിലാറിന്റെ പാറേക്കടവ് പാലം മുതൽ ഖൂർഗണ്ഡസാരി കവല വരെയും അവിടെ നിന്ന് അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട് വരെ
02
പുന്നത്തുറ
1,787
വടക്ക്
മീനച്ചിലാർ — കമ്പനി കടവ് മുതൽ കൂടാരപ്പള്ളി തോട് വരെ
കിഴക്ക്
കൂടാരപ്പള്ളി തോട് മുതൽ കിടങ്ങൂർ–അയർക്കുന്നം റോഡ് കൂടി കല്ലിട്ടുനട കുറിശുപള്ളി വരെ
തെക്ക്
കല്ലിട്ടുനട റോഡിൽ കുറിശുപള്ളി കവല മുതൽ പുന്നത്തുറ പോസ്റ്റ് ഓഫീസ്പടി വരെ
പടിഞ്ഞാറ്
പോസ്റ്റ് ഓഫീസ്പടി മുതൽ കരുനാട്ടുകവല കൂടി കമ്പനി കടവ് വരെ
03
കൊച്ചുകൊങ്ങാണ്ടൂർ
1,525
വടക്ക്
പുന്നത്തുറ പോസ്റ്റ് ഓഫീസ്പടി മുതൽ കല്ലിട്ടുനട റോഡിൽ കുറിശുപള്ളി കവല വരെ
കിഴക്ക്
കല്ലിട്ടുനട റോഡിൽ കുറിശുപള്ളി മുതൽ തോട്ടത്തിൽച്ചിറ പാലം കൂടി പന്നഗം തോട് വഴി കൊങ്ങാണ്ടൂർ പാലം കയറി കിടങ്ങൂർ റോഡിൽ കൊങ്ങാണ്ടൂർ പോസ്റ്റ് ഓഫീസ് വരെ
തെക്ക്
ചപ്പാത്ത്–മരുതൂർ റോഡിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ നെ ടുങ്കിരി റോഡ് കൂടി കൃഷിഭവൻ റോഡ് വഴി പുളിഞ്ചുവട് കവല വരെ
പടിഞ്ഞാറ്
പുളിഞ്ചുവട്–പുന്നത്തുറ റോഡിൽ പുളിഞ്ചുവട് കവല മുതൽ മഠത്തിൽക്കവല കൂടി നെ ടുങ്കിരി റോഡിൽ നെ ടുങ്കിരി തോട് വരെ
04
അയർക്കുന്നം വെസ്റ്റ്
1,515
വടക്ക്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട് പാലം മുതൽ നെ ടുങ്കിരി തോട് കൂടി ചപ്പാത്ത്–മരുതൂർ റോഡിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ
കിഴക്ക്
അയർക്കുന്നം–കിടങ്ങൂർ റോഡിൽ കൊങ്ങാണ്ടൂർ പോസ്റ്റ് ഓഫീസ് കവല മുതൽ പാറേവളവ് കൂടി അയർക്കുന്നം ജംഗ്ഷൻ വരെ
തെക്ക്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ അയർക്കുന്നം ജംഗ്ഷൻ മുതൽ വാഴേപ്പടി വരെ
പടിഞ്ഞാറ്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ വാഴേപ്പടി മുതൽ പുളിഞ്ചുവട് പാലം വരെ
05
കൊങ്ങാണ്ടൂർ
1,618
വടക്ക്
തോട്ടത്തിൽച്ചിറ പാലം മുതൽ പന്നഗം തോട് കൂടി മുടപ്പാലം വരെ
കിഴക്ക്
മുടപ്പാലം മുതൽ പുല്ലുവേലി വെട്ടുകാട് റോഡിൽ വെട്ടുകാട് ജംഗ്ഷൻ വരെ
തെക്ക്
വെട്ടുകാട് ജംഗ്ഷൻ മുതൽ ഇലഞ്ഞിക്കൽ കവല വഴി ഇളപ്പാനി–കൊങ്ങാണ്ടൂർ റോഡിൽ ചൂരപ്പാറ കുന്നേൽപ്പടി വരെ
പടിഞ്ഞാറ്
കല്ലിട്ടുനട റോഡിൽ കുറിശുപള്ളി മുതൽ തോട്ടത്തിൽച്ചിറ പാലം കൂടി പന്നഗം തോട് വഴി കൊങ്ങാണ്ടൂർ പാലം കയറി കിടങ്ങൂർ റോഡിൽ കൊങ്ങാണ്ടൂർ പോസ്റ്റ് ഓഫീസ് വരെ
06
നരിവേലി
1,624
വടക്ക്
വെട്ടുകാട് ജംഗ്ഷൻ മുതൽ ഇലഞ്ഞിക്കൽ കവല വഴി ഇളപ്പാനി–കൊങ്ങാണ്ടൂർ റോഡിൽ ചൂരപ്പാറ കുന്നേൽപ്പടി വരെ
കിഴക്ക്
പുല്ലുവേലി–നല്ലമ്മക്കുഴി റോഡിൽ വെട്ടുകാട് ജംഗ്ഷൻ മുതൽ നല്ലമ്മക്കുഴി വഴി മറ്റക്കര റോഡിൽ ചക്കാല ജംഗ്ഷൻ വരെ
തെക്ക്
മാർക്കറ്റ്–കഴുന്നടി റോഡിൽ മാർക്കറ്റ് മുതൽ കഴുന്നടി വരെ
പടിഞ്ഞാറ്
അയർക്കുന്നം–കിടങ്ങൂർ റോഡിൽ മാർക്കറ്റ് മുതൽ കുന്നേൽപ്പടി വരെ
07
അയർക്കുന്നം ഈസ്റ്റ്
1,762
വടക്ക്
മാർക്കറ്റ്–കഴുന്നടി റോഡിൽ മാർക്കറ്റ് മുതൽ കഴുന്നടി വരെ
കിഴക്ക്
ചൈൻസ് ക്ലബ്–കഴുന്നടി റോഡിൽ കഴുന്നടി ജംഗ്ഷൻ മുതൽ അയർക്കുന്നം–മറ്റക്കര റോഡിൽ പന്നിക്കുഴി ജംഗ്ഷൻ വരെ
തെക്ക്
അയർക്കുന്നം–മറ്റക്കര റോഡിൽ പന്നിക്കുഴി മുതൽ താളിക്കല്ല് കവല വഴി അയർക്കുന്നം–ഇല്ലിമൂട് റോഡിൽ തെക്കൂട്ടം എസ്.എൻ.ഡി.പി ജംഗ്ഷൻ വരെ
പടിഞ്ഞാറ്
അയർക്കുന്നം–ഇല്ലിമൂട് റോഡിൽ തെക്കൂട്ടം എസ്.എൻ.ഡി.പി ജംഗ്ഷൻ മുതൽ ഇല്ലിമൂട് കവല വരെയും കിടങ്ങൂർ റോഡിൽ മാർക്കറ്റ് ജംഗ്ഷൻ വരെയും
08
തെക്കൂട്ടം
1,637
വടക്ക്
മറ്റക്കര റോഡിൽ ചക്കാല ജംഗ്ഷൻ മുതൽ താളിക്കല്ല്–ചെങ്ങ് വരെ
കിഴക്ക്
മെത്രകഞ്ചരി–പുതുക്കുളം റോഡ് ജംഗ്ഷൻ മുതൽ ചെന്നാമറ്റം കവല വഴി മറ്റക്കര റോഡിൽ ചക്കാല ജംഗ്ഷൻ വരെ
തെക്ക്
അയർക്കുന്നം–മെത്രകഞ്ചരി റോഡിൽ രമയാ ക്ലബ് കവല മുതൽ മെത്രകഞ്ചരി–പുതുക്കുളം റോഡ് ജംഗ്ഷൻ വരെ
പടിഞ്ഞാറ്
താളിക്കല്ല്–ചെങ്ങ് മുതൽ അയർക്കുന്നം–ഇല്ലിമൂട് റോഡിൽ തെക്കൂട്ടം എസ്.എൻ.ഡി.പി ജംഗ്ഷൻ വരെ
09
മെത്രകഞ്ചരി
1,717
വടക്ക്
അമയന്നൂർ–മെത്രകഞ്ചരി റോഡിൽ അമയന്നൂർ കവല മുതൽ രമയാ ക്ലബ് വരെയും അവിടെ നിന്ന് മെത്രകഞ്ചരി–പുതുക്കുളം റോഡ് ജംഗ്ഷൻ വരെയും
കിഴക്ക്
മെത്രകഞ്ചരി–പുതുക്കുളം റോഡ് ജംഗ്ഷൻ മുതൽ കറ്റുവെട്ടിക്കൽ കുരിശുംതൊട്ടി വരെ
തെക്ക്
കറ്റുവെട്ടിക്കൽ കുരിശുംതൊട്ടി മുതൽ മണർകാട് റോഡിൽ ചിറപ്പാലം ചെങ്ങ് വരെ
പടിഞ്ഞാറ്
അയർക്കുന്നം–മണർകാട് റോഡിൽ ചിറപ്പാലം ചെങ്ങ് മുതൽ അമയന്നൂർ കവല വരെ
10
പൂതിരി
1,691
വടക്ക്
പൂതിരി റോഡിൽ കറ്റുവെട്ടിക്കൽ കവല മുതൽ തേക്കിൽപ്പടി കവല വരെ
കിഴക്ക്
ചിറപ്പാലം–അരീപ്പറമ്പ് തോട് മുതൽ പൂതിരി കറ്റുവെട്ടിക്കൽ കവല വരെ
തെക്ക്
അരീപ്പറമ്പ്–കൂരോപ്പട റോഡിൽ അരീപ്പറമ്പ് അമ്പലം ജംഗ്ഷൻ ചിറപ്പാലം മുതൽ അരീപ്പറമ്പ് തോട് വരെ
പടിഞ്ഞാറ്
പൂതിരി റോഡിൽ തേക്കിൽപ്പടി കവല മുതൽ അരീപ്പറമ്പ്–കൂരോപ്പട റോഡിൽ അരീപ്പറമ്പ് അമ്പലം ജംഗ്ഷൻ വരെ
11
വടക്കമണ്ണൂർ
1,496
വടക്ക്
വരകുമല റോഡിൽ വരകുമല ജംഗ്ഷൻ മുതൽ അമയന്നൂർ കവല വരെയും അവിടെ നിന്ന് മണർകാട് റോഡിൽ ചിറപ്പാലം വരെ
കിഴക്ക്
പൂതിരി റോഡിൽ തേക്കിൽപ്പടി കവല മുതൽ അരീപ്പറമ്പ്–കൂരോപ്പട റോഡിൽ അരീപ്പറമ്പ് അമ്പലം ജംഗ്ഷൻ വരെ
തെക്ക്
അരീപ്പറമ്പ്–കൂരോപ്പട റോഡിൽ അരീപ്പറമ്പ് അമ്പലം ജംഗ്ഷൻ മുതൽ മണർകാട് റോഡിൽ വെള്ളൂത്തോട് കൂടി പാറപ്പുറം അമ്പലം കവല വരെ
പടിഞ്ഞാറ്
പാറപ്പുറം അമ്പലം കവല മുതൽ വരകുമല റോഡിൽ വരകുമല ജംഗ്ഷൻ വരെ
12
പുതുപ്പള്ളിക്കുന്ന്
1,579
വടക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ അയർക്കുന്നം കവല മുതൽ ഇല്ലിമൂട് വരെയും അവിടെ നിന്ന് രമയ ക്ലബ് ജംഗ്ഷൻ വരെയും
കിഴക്ക്
എസ്.എൻ.ഡി.പി–ഇല്ലിമൂട് റോഡിൽ രമയ ക്ലബ് മുതൽ അമയന്നൂർ കവല വരെ
തെക്ക്
അമയന്നൂർ കവല മുതൽ പുതുപ്പള്ളിക്കുന്ന് റോഡിൽ ചപ്പാത്ത് വരെ
പടിഞ്ഞാറ്
പുതുപ്പള്ളിക്കുന്ന് റോഡിൽ ചപ്പാത്ത് മുതൽ തിരുവഞ്ചൂർ റോഡിൽ അയർക്കുന്നം കവല വരെ
13
പാറപ്പുറം
1,781
വടക്ക്
അമയന്നൂർ റോഡിൽ വരകുമല കവല മുതൽ ചപ്പാത്ത്–പുതുപ്പള്ളിക്കുന്ന് റോഡ് വരെ
കിഴക്ക്
പാറപ്പുറം റോഡിൽ പാറപ്പുറം അമ്പലം ജംഗ്ഷൻ മുതൽ വരകുമല കവല വരെ
തെക്ക്
വരകുമല ജംഗ്ഷനിൽ നിന്ന് എം.ജി. കോളനി റോഡ് ജംഗ്ഷൻ വരെ
പടിഞ്ഞാറ്
എം.ജി. കോളനി റോഡ് ജംഗ്ഷനിൽ നിന്ന് തിരുവഞ്ചൂർ–അയർക്കുന്നം റോഡിൽ നിഷ്കളങ്ക ജംഗ്ഷൻ വരെ
14
തൂത്തൂട്ടി
1,598
വടക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ നിഷ്കളങ്ക കവല മുതൽ തണ്ടാശേരി കവല വരെ
കിഴക്ക്
തണ്ടാശേരി കവല മുതൽ മാലം റോഡിൽ മേത്താപറമ്പ് തോട് വരെ
തെക്ക്
മാലം റോഡിൽ മേത്താപറമ്പ് തോട് മുതൽ പാറപ്പുറം അമ്പലം കവല വരെ
പടിഞ്ഞാറ്
പാറപ്പുറം അമ്പലം കവല മുതൽ വരകുമല കവല വരെയും അവിടെ നിന്ന് നിഷ്കളങ്ക വരെ
15
തിരുവഞ്ചൂർ സൗത്ത്
1,800
വടക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ തണ്ടാശേരി കവല മുതൽ തിരുവഞ്ചൂർ ക്ഷേത്രം റോഡിൽ കിടങ്ങത്തുപടി വരെ
കിഴക്ക്
അങ്കണവാടി ജംഗ്ഷൻ മുതൽ തൂത്തൂട്ടി–മരവത്തുകുളം റോഡിൽ തണ്ടാശേരി കവല വരെ
തെക്ക്
തിരുവഞ്ചൂർ–ഇറഞ്ഞാൽ റോഡിൽ ചാണാംകഞ്ചരി ജംഗ്ഷൻ മുതൽ തിരുവഞ്ചൂർ–പി.ഇ.എം. സ്കൂൾ റോഡ് വഴി അങ്കണവാടി ജംഗ്ഷൻ വരെ
പടിഞ്ഞാറ്
ചാണകഞ്ചരി പള്ളി–അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രം റോഡിൽ കിടങ്ങത്തുപടി മുതൽ തിരുവഞ്ചൂർ–ഇറഞ്ഞാൽ റോഡിൽ ചാണാംകഞ്ചരി ജംഗ്ഷൻ വരെ
16
തിരുവഞ്ചൂർ നോർത്ത്
1,755
വടക്ക്
മീനച്ചിലാർ — പൂവത്തുംമൂട് പാലം മുതൽ മണലുംകുഴി തോട് വരെ
കിഴക്ക്
മണർകാട്–ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പൂവത്തുംമൂട് പാലം മുതൽ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രം റോഡിൽ അമ്പലം ജംഗ്ഷൻ വരെ
തെക്ക്
അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രം റോഡിൽ അമ്പലം ജംഗ്ഷൻ മുതൽ തിരുവഞ്ചൂർ–ഇറഞ്ഞാൽ റോഡിൽ ചാണാംകഞ്ചരി ജംഗ്ഷൻ വരെ
പടിഞ്ഞാറ്
ചാണാംകഞ്ചരി ജംഗ്ഷൻ മുതൽ മണലുംകുഴി തോട് വരെ
17
വന്നല്ലൂർക്കര
1,755
വടക്ക്
നീറിക്കാട് റോഡിൽ നീറിക്കാട് ചിറ കവല മുതൽ ചാക്കത്തോട് വഴി പൂവത്തുംമൂട് പാലം വരെ
കിഴക്ക്
പോളച്ചിറ–നീറിക്കാട് റോഡിൽ തണ്ടാശേരി കവല മുതൽ നീറിക്കാട് ചിറ കവല വരെ
തെക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ തിരുവഞ്ചൂർ കവല മുതൽ പോളച്ചിറ കവല വരെ
പടിഞ്ഞാറ്
മണർകാട്–ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പൂവത്തുംമൂട് മുതൽ തിരുവഞ്ചൂർ കവല വരെ
18
നീറിക്കാട്
1,502
വടക്ക്
മുതലവാകൽ കവല മുതൽ ചപ്പാത്ത്–നീറിക്കാട് റോഡിൽ നീറിക്കാട് എസ്.എൻ.ഡി.പി. കവല വരെ
കിഴക്ക്
തണ്ടാശേരി–നീറിക്കാട് റോഡിൽ എസ്.എൻ.ഡി.പി. കവല മുതൽ തണ്ടാശേരി കവല വരെ
തെക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ തണ്ടാശേരി കവല മുതൽ പോളച്ചിറ കവല വരെ
പടിഞ്ഞാറ്
പോളച്ചിറ–നീറിക്കാട് റോഡിൽ പോളച്ചിറ കവല മുതൽ നീറിക്കാട് ചിറ കവല വരെയും അവിടെ നിന്ന് മുതലവാകൽ കവല വരെയും
19
അയ്യൻകോയിക്കൽ
1,634
വടക്ക്
നീറിക്കാട് എസ്.എൻ.ഡി.പി. റോഡിൽ എസ്.എൻ.ഡി.പി. കവല മുതൽ നീറിക്കാട് കുരിശുപള്ളി കവല വരെ
കിഴക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ ചപ്പാത്ത്–നീറിക്കാട് തോട് കൂടി നീറിക്കാട് എസ്.എൻ.ഡി.പി. കവല വരെ
തെക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ തണ്ടാശേരി കവല മുതൽ ചപ്പാത്ത് വരെ
പടിഞ്ഞാറ്
തണ്ടാശേരി–നീറിക്കാട് റോഡിൽ നീറിക്കാട് കുരിശുപള്ളി കവല മുതൽ തണ്ടാശേരി കവല വരെ
20
കണ്ടൻച്ചിറ
1,502
വടക്ക്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട് പാലം മുതൽ ഇടമന തോട് വഴി ആറുമാനൂർ പോസ്റ്റ് ഓഫീസ്–ചൊറിച്ചിപ്പാലം റോഡ് ചെങ്ങ് വരെ
കിഴക്ക്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ വാഴേപ്പടി മുതൽ പുളിഞ്ചുവട് പാലം വരെ
തെക്ക്
അയർക്കുന്നം–തിരുവഞ്ചൂർ റോഡിൽ ചപ്പാത്ത് തോട് മുതൽ വാഴേപ്പടി കവല വരെ
പടിഞ്ഞാറ്
ആറുമാനൂർ പോസ്റ്റ് ഓഫീസ്–ചൊറിച്ചിപ്പാലം റോഡ് ചെങ്ങ് മുതൽ ചപ്പാത്ത് തോട് വരെ
21
ആറുമാന്നൂർ സൗത്ത്
1,618
വടക്ക്
മീനച്ചിലാർ — പട്ടർമഠം പാലം മുതൽ പൂവത്തുമൂട് വരെ
കിഴക്ക്
മീനച്ചിലാറിന്റെ പാറേക്കടവ് പാലം മുതൽ ഖൂർഗണ്ഡസാരി കവല വരെയും അവിടെ നിന്ന് അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട് വരെ
തെക്ക്
അയർക്കുന്നം–ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട് പാലം മുതൽ ഇടമന തോട് വഴി ആറുമാനൂർ പോസ്റ്റ് ഓഫീസ്–ചൊറിച്ചിപ്പാലം റോഡ് ചെങ്ങ് വരെ
പടിഞ്ഞാറ്
പോസ്റ്റ് ഓഫീസ്–ചൊറിച്ചിപ്പാലം റോഡ് ചെങ്ങ് മുതൽ നീറിക്കാട് കല്ലുകടവ് വരെ