ഗ്രാമ സഭ/ വാര്‍ഡ് സഭ വിവരങ്ങള്‍

14-ാം പഞ്ചവത്സര പദ്ധതി 2026-27 വാർഷികപദ്ധതി രൂപീകരണം

ഗ്രാമസഭകൾ 

നമ്പർ: 846032/2026തീയതി: 21.07.2026

അജണ്ട

🔹 14-ാം പഞ്ചവത്സര പദ്ധതി 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പ്
🔹 2025-26 വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം
01
ആറുമാനൂര്‍ നോര്‍ത്ത്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംഗവ. യു.പി.എസ്., ആറുമാനൂര്‍

🕒 3 പി.എം

02
പുന്നത്തുറ
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസെന്റ് ജോസഫ് എച്ച്.എസ്., പുന്നത്തുറ

🕒 3 പി.എം

03
കൊച്ചുകൊങ്ങാണ്ടൂർ
03/08/2026 തിങ്കള്‍
📍 ഗ്രാമസഭാ സ്ഥലംസെന്റ് ജോസഫ് എൽ.പി സ്കൂൾ., പുന്നത്തുറ

🕒 4 പി.എം

04
അയര്‍കുന്നം വെസ്റ്റ്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംഗവ. എല്‍.പി.എസ്., അയർക്കുന്നം

🕒 3 പി.എം

05
കൊങ്ങാണ്ടൂര്‍
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംപുല്ലുവേലി അങ്കണവാടി

🕒 3 പി.എം

06
നരിവേലി
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംലയണ്‍സ് ക്ലബ് അയര്‍കുന്നം ഹാൾ

🕒 11 എ.എം

07
അയര്‍കുന്നം ഈസ്റ്റ്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംലയണ്‍സ് ക്ലബ് അയര്‍കുന്നം ഹാൾ

🕒 3 പി.എം

08
തൈക്കൂട്ടം
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസിസ്റ്റര്‍ അല്‍ഫോണ്‍സ യു.പി സ്കൂള്‍ ചേന്നാമറ്റം

🕒 4 പി.എം

09
മെത്രാഞ്ചേരി
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംമെത്രാഞ്ചേരി പളളി പാരീഷ് ഹാള്‍, മെത്രാഞ്ചേരി

🕒 3 പി.എം

10
പൂതിരി
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംപൂതിരി പള്ളിക്കുന്ന് സി.എം.എസ്.എല്‍.പി. സ്കൂള്‍

🕒 3 പി.എം

11
വടക്കന്‍മണ്ണൂർ
01/08/2026 ശനി
📍 ഗ്രാമസഭാ സ്ഥലംവടക്കന്‍മണ്ണൂര്‍ പള്ളി പാരീഷ് ഹാള്‍

🕒 3 പി.എം

12
പുതുപ്പള്ളിക്കുന്ന്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസെന്റ് തോമസ് എല്‍.പി.എസ്., അമയന്നൂർ

🕒 3 പി.എം

13
പാറപ്പുറം
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംയോഗ ക്ഷേമ കലാരംഗം കെട്ടിടം അമയന്നൂർ

🕒 2 പി.എം

14
തുത്തൂട്ടി
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസി.എം.എസ്. എല്‍.പി.എസ്., തുത്തൂട്ടി

🕒 3 പി.എം

15
തിരുവഞ്ചൂര്‍ സൌത്ത്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംഗവ. എല്‍.പി.എസ്., തിരുവഞ്ചൂർ

🕒 3 പി.എം

16
തിരുവഞ്ചൂര്‍ നോര്‍ത്ത്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംതിരുവഞ്ചൂർ പബ്ലിക്ക് ലൈബ്രറി ഹാള്‍

🕒 3 പി.എം

17
വല്ലന്നൂര്‍ക്കര
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംഗവ. എല്‍.പി.എസ്., തിരുവഞ്ചൂർ (കിഴക്ക് കെട്ടിടം)

🕒 3 പി.എം

18
നീറിക്കാട്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസെന്റ് മേരീസ് യു.പി.എസ്., നീറിക്കാട്

🕒 4 പി.എം

19
അയ്യൻകോയിക്കൽ
01/08/2026 ശനി
📍 ഗ്രാമസഭാ സ്ഥലംസെന്റ്മേരീസ് സണ്‍ഡേ സ്കൂള്‍, പാണകുന്ന്

🕒 3.30 പി.എം

20
കണ്ടൻചിറ
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംപൂര്‍ണ്ണിമ അങ്കണവാടി, അയർക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം

🕒 4 പി.എം

21
ആറുമാനൂർ സൗത്ത്
02/08/2026 ഞായര്‍
📍 ഗ്രാമസഭാ സ്ഥലംസെന്റ് മേരീസ് യു.പി.എസ്., നീറിക്കാട്

🕒 3 പി.എം

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത്
14-ാം പഞ്ചവത്സര പദ്ധതി 2026-27 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ