ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ അയർകുന്നം, മണർകാട് വില്ലേജുകൾ ഉൾപ്പെടുന്ന 30.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അയർകുന്നം ഗ്രാമപഞ്ചായത്ത്. 

അതിരുകൾ :

  • കിഴക്ക് - അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകള്‍

  • പടിഞ്ഞാറ് - ഏറ്റുമാനൂർ മുനിസിപ്പാലിറ്റി

  • വടക്ക് - കിടങ്ങൂർ,  അകലക്കുന്നം പഞ്ചായത്തുകൾ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി

  • തെക്ക്‌ - വിജയപുരം, മണർകാട് പഞ്ചായത്തുകൾ

 

വാർഡുകൾ

1        ആറുമാന്നൂര്‍ നോര്‍ത്ത്

2        പുന്നത്തുറ

3       കൊച്ചുകൊങ്ങാണ്ടൂര്‍

4       അയര്‍ക്കുന്നം വെസ്റ്റ്

5       കൊങ്ങാണ്ടൂര്‍

6       നരിവേലി

7        അയര്‍ക്കുന്നം ഈസ്റ്റ്

8       തൈക്കൂട്ടം

9       മെത്രഞ്ചേരി

10        പൂതിരി

11        വടക്കമണ്ണൂര്‍

12       പുതുപ്പളളിക്കുന്ന്

13       പാറപ്പുറം

14       തൂത്തൂട്ടി

15       തിരുവഞ്ചൂര്‍ സൌത്ത്

16       തിരുവഞ്ചൂര്‍ നോര്‍ത്ത്

17       വന്നല്ലൂര്‍ക്കര

18       നീറിക്കാട്

19       അയ്യന്‍കോയിക്കല്‍

20      കണ്ടന്‍ചിറ

21       ആറുമാന്നൂര്‍ സൌത്ത്