പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഗീത രാധാകൃഷ്ണൻ

പ്രസിഡൻ്റ്

ജോയി കൊറ്റത്തിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജാത ബിജു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിജി നാകമറ്റം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആലീസ് രാജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയന്‍ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ അയർകുന്നം, മണർകാട് വില്ലേജുകൾ ഉൾപ്പെടുന്ന 30.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അയർകുന്നം ഗ്രാമപഞ്ചായത്ത്. അതിരുകൾ :കിഴക്ക് - അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകള്‍പടിഞ്ഞാറ് - ഏറ്റുമാനൂർ മുനിസിപ്പാലിറ്റിവടക്ക് - കിടങ്ങൂർ,  അകലക്കുന്നം പഞ്ചായത്തുകൾ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിതെക്ക്‌ - വിജയപുരം, മണർകാട് പഞ്ചായത്തുകൾ വാർഡുകൾ1        ആറുമാന്നൂര്‍ നോര്‍ത്ത്2        പുന്നത്തുറ3       കൊച്ചുകൊങ്ങാണ്ടൂര്‍4       അയര്‍ക്കുന്നം വെസ്റ്റ്5       കൊങ്ങാണ്ടൂര്‍6       നരിവേലി7        അയര്‍ക്കുന്നം ഈസ്റ്റ്8       തൈക്കൂട്ടം9       മെത്രഞ്ചേരി10       ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 30, 2026

ലേഖനം

കാര്‍ഷിക - മൃഗസംരക്ഷണ - ക്ഷീര വികസന മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനും മുട്ട ഉല്പാദനത്തിലും മത്സ്യ മാംസ്യങ്ങളുടെ ഗണ്യമായ വര്‍ദ്ധനവും സംഭവിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ സേവനംലഭ്യമാക്കുന്നതിനായി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത